HOME
DETAILS

മരം മുറിക്കാന്‍ തീരുമാനിച്ചതായി അറിയില്ല; നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍

  
backup
November 11, 2021 | 8:23 AM

roshy-augustin-press-conference-2021

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട് നവംബര്‍ 1 ന് യോഗം നടന്നതായി അറിയില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. സെപ്റ്റംബര്‍ 17ന് യോഗം ചേര്‍ന്നിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. സെപ്തംബര്‍ 17ലെ യോഗത്തിന്റെ മിനുട്സ് കണ്ടിട്ടില്ല. അനുമതി നല്‍കിയ ഉത്തരവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പേരില്ല. യോഗം ചേരുന്നതിന് പ്രശ്‌നമില്ല, തീരുമാനം എടുത്തത്തിലാണ് പ്രശ്നം. യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനം എടുത്തെങ്കില്‍ അത് താന്‍ അറിഞ്ഞില്ല. അക്കാര്യം അന്വേഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ടെന്നും താന്‍ ഒരു ഉദ്യോഗസ്ഥനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. കെ ജോസ് യോഗത്തില്‍ പങ്കെടുത്തതായി മിനുട്‌സ് ഉണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോര്‍ട്ട് വരട്ടെ. സര്‍ക്കാര്‍ റദ്ദാക്കിയ തീരുമാനത്തിന് ഇനിയെന്ത് പ്രസക്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago