ADVERTISEMENT
HOME
DETAILS
MAL
അഡ്വ.കെ. അനന്തഗോപന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ്
ADVERTISEMENT
backup
November 12 2021 | 14:11 PM
തിരുവനന്തപുരം: അഡ്വക്കേറ്റ് കെ അനന്തഗോപന് തിരുവിതാകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്ദേശിച്ചത്. എന് വാസുവിന്റെ പ്രസിഡന്റ് കാലാവധി മറ്റന്നാള് അവസാനിക്കുന്ന സാഹചര്യത്തിലാണ് അനന്തഗോപന് ചുമതലയേല്ക്കുന്നത്.
സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന് നിലവില് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. പുതിയ ദേവസ്വം ബോര്ഡ് അംഗമായി അഡ്വ. മനോജ് ചരളേലിനെ സിപിഐയും ശുപാര്ശ ചെയ്തു. പത്തനംതിട്ട ജില്ലാ സിപിഐ എക്സിക്യുട്ടീവ് അംഗമാണ് മനോജ് ചരളേല്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്ണാടക സ്വദേശി
Kerala
• 5 days ago'ഹിസ്ബുല്ലയുടെ ശക്തി ദുര്ബലമായിട്ടില്ല' ഇസ്റാഈലിനെ ഓര്മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല് രാജ്യങ്ങള്
International
• 5 days agoരത്തന് ടാറ്റ: സാധാരണക്കാരന്റെ പള്സറിഞ്ഞ വ്യവസായി
National
• 5 days agoഅപമര്യാദയായി പെരുമാറി; വനിതാ നിര്മാതാവിന്റെ പരാതിയില് പ്രൊഡ്യൂസേഴ്സ് അസോ. ഭാരവാഹികള്ക്കെതിരെ കേസ്
Kerala
• 5 days agoപി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന് യോഗത്തില് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം
Others
• 5 days agoഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
Weather
• 5 days agoമില്ട്ടണ് ചുഴലിക്കാറ്റ് ഫ്ളോറിഡയില് കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്പ്പിച്ചു
International
• 5 days ago'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്ത്തല് നടപ്പാക്കിയില്ലെങ്കില് ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്റാഈല് സൈനികര്
International
• 5 days agoപ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• 5 days agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• 5 days agoADVERTISEMENT