HOME
DETAILS

കൊവിഡ് വ്യാപനം രൂക്ഷം; നെതര്‍ലന്‍ഡില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

  
backup
November 13, 2021 | 4:33 AM

covid-dutch-partial-lockdown-to-tackle-surge-in-infections

ആംസ്റ്റര്‍ഡാം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇടക്കാല പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് ആണ് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച ലോക്ഡൗണ്‍ നീളും.

ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ 8 മണിക്ക് പൂട്ടണം. അവശ്യ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കടകളും മറ്റും വൈകുന്നേരം ആറ് മണിക്ക് പൂട്ടണം. വീടുകളില്‍ ഒത്തുച്ചേരുമ്പോള്‍ നാലില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കണം. എന്നാല്‍ സ്‌കൂളുകളും സിനിമാ തിയേറ്ററുകളും അടയ്ക്കില്ല.

ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പോലും പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായ്യിരം കടന്നിരുന്നില്ല.

അതേസമയം നിയന്ത്രണങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങി. പൊലിസിന് നേരെ പടക്കമെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഹേഗില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago