HOME
DETAILS

മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

  
backup
November 24 2021 | 04:11 AM

malayali-death-in-jiddah-24-11-21

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് ചോലക്കുത്ത് കാരി അബ്ദുൽ റസാഖ് ജിദ്ദയിൽ മരണപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു മരണം. 54 വയസായിരുന്നു.
പരേതരായ അലവിയുടെയും, കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്.
ജിദ്ദ ജാമിഅ ഖുവൈസയിലെ ദീമ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സക്കീന കീരിയാടൻ വാലഞ്ചേരി മൊറയൂർ. മക്കൾ: ഷബ്ന ആസ്മി, ഫർസാന ജാസ്മിൻ, സുൽത്താന യാസ്മിൻ, ഷംന തസ്നി, ഷാനിബ മുംതാസ്. മരുമക്കൾ:
ഷബീബ് പറയങ്ങാടൻ മേലേപറമ്പ്, മുഹമ്മദ് അദ്നാൻ.ടി.കെ. മാങ്കാവ് കോഴിക്കോട്.

സഹോദരങ്ങൾ: ആയിഷാബി, മുഹമ്മദ് ബാപ്പു, പരേതനായ ഹസൈനാർ, ഹുസ്സൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ബഷീർ

നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  23 days ago
No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  23 days ago
No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  23 days ago
No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  23 days ago