HOME
DETAILS

സഊദിൽ നീറ്റ് പരീക്ഷ മേയ് 5-ന്

  
May 02, 2024 | 4:30 PM

NEET exam in Saudi on May 5

റിയാദ്: സഊദി അറേബ്യയിലെ പ്രവാസി വിദാർഥികൾ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള നീറ്റ് (നാഷനൽ ടെസ്‌റ്റിങ് ഏജൻസി) പരീക്ഷയ്ക്ക് ഒരുങ്ങി. ഈ ഞായറാഴ്‌ച (മേയ് 5) രാവിലെ 11.30 മുതൽ ഉച്ചക്ക് 2.50 വരെയാണ് റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ (ബോയ്സ്) വിഭാഗത്തിൽ പരീക്ഷ നടക്കുന്നത്.

പരീക്ഷയ്ക്ക് എത്തുന്ന വിദാർഥികൾ രാവിലെ 8.30 ന് മുൻപായി ഹാജരാകണം. 11 മണിക്ക് ശേഷം പരീക്ഷാ കേന്ദ്രത്തിലെത്തിയാൽ പ്രവേശനം അനുവദിക്കില്ല. ഹാൾ ടിക്കറ്റിനൊപ്പം (അഡ്‌മിറ്റ് കാർഡ്) ഫോട്ടോയും തിരിച്ചറിയൽ രേഖയും (ID പ്രൂഫ്) കരുതേണ്ടത് നിർബന്ധമാണ്. നീറ്റ് പരീക്ഷയുടെ ഡ്രസ്സ് കോഡ് പാലിക്കണമെന്നും ഇന്ത്യൻ എംബസി അധികൃതർ വിദാർഥികളെ അറിയിച്ചു.

ആദ്യം വിദേശ കേന്ദ്രങ്ങൾ ഒഴിവാക്കിയത് പ്രവാസി വിദാർഥികളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. പിന്നീട് 14 വിദേശ രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ പുനസ്‌ഥാപിച്ചതോടെ വിദാർഥികൾക്ക് ആശ്വാസമായി. സഊദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദാർഥികൾക്ക് പരീക്ഷ എഴുതാൻ റിയാദ് ഇന്ത്യൻ എംബസി സ്‌കൂളിൽ മാത്രമാണ് പരീക്ഷ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള വിദാർഥികളും രക്ഷിതാക്കളും പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ റിയാദിലെത്തിച്ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  a day ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  a day ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  a day ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  a day ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  a day ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  a day ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  a day ago