HOME
DETAILS
MAL
വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾക്ക് ഓവർസീസ് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
Web Desk
May 05 2024 | 05:05 AM
സെൻട്രൽ മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്സിന്റെ കീഴിൽ വിദേശരാജ്യത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്നവർക്ക് ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.ടി വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. അവസാന തീയതി മെയ് 31. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 20 പേർക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
https://overseas.tribal.gov.in/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."