HOME
DETAILS
MAL
കുതിച്ചുയര്‍ന്ന് സ്വര്‍ണവില
Web Desk
May 10 2024 | 05:05 AM
ആഭരണ വിപണിയില്‍ സ്വര്‍ണത്തിന്റെ നിരക്കുകളില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53.600 രൂപയായി. രണ്ടു ദിവസം വിലകുറഞ്ഞതിനു ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6700 രൂപയും പവന് 53.600 രുപയുമായി ഇന്ന്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
May-24 - 52440
2-May-24 - 53000
3-May-24 - 52600
4-May-24 - 52680
5-May-24 - 52680
6-May-24 - 52840
7-May-24 - 53080
8-May-24 - 53000
9-May- 24 - 52920
10-May- 24- 53.600
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."