HOME
DETAILS

ഒമാനിൽ വ്യാജ വെബ്സൈറ്റുകൾ കൂടുന്നു; ജാഗ്രത പുലർത്താൻ പൊലിസ് നിർദേശം

  
May 22, 2024 | 3:58 PM

Fake websites on the rise in Oman; Police advised to be cautious

മസ്കത്ത്:വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പൊലിസ് മുന്നറിയിപ്പ് നൽകി. 2024 മെയ് 20-നാണ് പൊലിസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിവിധ സർക്കാർ വകുപ്പുകളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ കെണിയിൽ കുരുങ്ങരുതെന്ന് പൊലിസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരം വ്യാജ വെബ്സൈറ്റുകൾ പണം തട്ടിയെടുക്കുന്നതിനും, മറ്റു രീതിയിലുള്ള ദുരുപയോഗത്തിനുമായി വ്യക്തികളുടെ സ്വകാര്യ, ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും, പരിചയമില്ലാത്ത ഓൺലൈൻ ഇടങ്ങളിൽ സ്വകാര്യ, ബാങ്കിങ്ങ് വിവരങ്ങൾ പങ്ക് വെക്കരുതെന്നും ഒമാൻ പൊലിസ് കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ആജ്ഞാത വോട്ടുകള്‍!

Kerala
  •  11 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  11 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  12 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  12 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  12 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  12 days ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  12 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  12 days ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  12 days ago