HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്
May 23 2024 | 17:05 PM
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. സുല്‍ത്താന്‍ബത്തേരി കലൂര്‍ മാലങ്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്. വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."