HOME
DETAILS
MAL
രാഹുല്‍ മുന്നില്‍, മോദി പിന്നില്‍
Web Desk
June 04 2024 | 04:06 AM
മുഹബ്ബത്തിന്റെ ശീലുകള്‍ ചൊല്ലി രാഹുല്‍ ജനഹൃദയങ്ങളില്‍. മത്സരിക്കുന്ന രണ്ട് സീറ്റുകളിലും രാഹുല്‍ മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും തീവ്രഭാഷണങ്ങള്‍ മോദിയെ തുണച്ചില്ലെന്നു വേണം കരുതാന്‍. ആറായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണെന്ന് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."