HOME
DETAILS

കൊച്ചിയില്‍ സിഗ്നല്‍ പോസ്റ്റിലിടിച്ച് ബസ് ബൈക്കിനു മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

  
June 23, 2024 | 6:11 AM

bus-overturns-after-hitting-traffic-signal-near-kochi

കൊച്ചി: കൊച്ചി മാടവനയില്‍ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞത്.

വൈറ്റിലയിൽ നിന്ന് അരൂർ ഭാ​ഗത്തേക്ക് പോകുമ്പോൾ മാടവന ജം​ങ്ഷന് സമീപം ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാർഹിക തൊഴിലാളി നിയമലംഘനം; അജ്മാനിലെ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി

uae
  •  a day ago
No Image

കോഴിക്കോട് എട്ട് മാസം ഗർഭിണിയായ യുവതിക്ക് നേരെ പങ്കാളിയുടെ ക്രൂരത; ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു

Kerala
  •  a day ago
No Image

ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ, പ്രതി കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

വിനോദ പരിപാടികളുടെ പേരിൽ വ്യാജ ടിക്കറ്റ് തട്ടിപ്പ്; ജാഗ്രതാനിർദ്ദേശവുമായി ദുബൈ പോലീസ്

uae
  •  a day ago
No Image

മകളെ വിവാഹം കഴിച്ചു നൽകിയില്ല; അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്

crime
  •  a day ago
No Image

ഡിവോഴ്സ് നോട്ടീസ് അയച്ചതിൽ വൈരാഗ്യം; ബാങ്ക് അസിസ്റ്റന്റ് മാനേജരായ യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു

crime
  •  a day ago
No Image

എമിറേറ്റ്സ് 'എയർ ഹോട്ടൽ' വ്യാജം; മാധ്യമങ്ങൾ കബളിപ്പിച്ചെന്ന് വീഡിയോ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

uae
  •  a day ago
No Image

ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഭീഷണി: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തീപിടിച്ച ബസ്സിൽ നിന്ന് രക്ഷിച്ചത് ആറ് ജീവനുകൾ; അധ്യാപികമാർക്ക് രക്ഷകനായി സഊദി യുവാവ്

Saudi-arabia
  •  a day ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് വിജിലൻസ് വലയിൽ; പിടിയിലായത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച്

crime
  •  a day ago