മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സില്‍ നല്ല ശമ്പളത്തില്‍ ജോലി; തുടക്കക്കാര്‍ക്ക് 518 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ഇപ്പോള്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, സ്ട്രക്ച്ചറല്‍ ഫിറ്റര്‍, പൈപ്പ് ഫിറ്റര്‍, ICTSM, ഇലക്ട്രോണിക് മെക്കാനിക്, ആര്‍.സി, വെല്‍ഡര്‍, COPA, കാര്‍പെന്റര്‍, റിഗ്ഗര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 518 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപ്രന്റീസ്ഷിപ്പ് ട്രെയിനി പ്രോഗ്രാമിന് കീഴില്‍ തുടക്കക്കാര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ജൂലൈ 2നകം അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയിനിങ്. ആകെ ഒഴിവുകള്‍ 518.
ഡ്രാഫ്റ്റ്‌സ്മാന്‍ = 36
ഇലക്ട്രീഷ്യന്‍ = 57
ഫിറ്റര്‍ = 53
സ്ട്രക്ച്ചറല്‍ ഫിറ്റര്‍ = 107
പൈപ്പ് ഫിറ്റര്‍ = 75
ICTSM = 20
ഇലക്ട്രോണിക് മെക്കാനിക് = 30
ആര്‍.സി = 10
വെല്‍ഡര്‍ = 55
COPA = 15
കാര്‍പെന്റര്‍ = 30
റിഗ്ഗര്‍ = 30
പ്രായപരിധി
18 വയസ്.
യോഗ്യത
ഡ്രാഫ്റ്റ്‌സ്മാന്‍
The candidate should have Passed SSC in with General Science & Mathematisc
i) Securing minimum 50% marks in aggregate for General / OBC / EWS / DIVYANG/ AFC,
ii) Pass Class for SC/ST Only. iii) In case of passing criteria is best of 5 subjects taken ,
iii)General Science & Mathematics Should be the Part of the Qualifying Board
Curriculum & Candidate should have passed, Otherwise Application will be rejected.
iv) Though the qualifying criteria is SSC, the candidates with Higher qualification may also apply. However, eligibiltiy will be based on SSC marks qualification only
ഇലക്ട്രീഷ്യന്‍

ഫിറ്റര്‍

സ്ട്രക്ച്ചറല്‍ ഫിറ്റര്‍

പൈപ്പ് ഫിറ്റര്‍
The candidate should have Passed SSC i) Securing minimum 50% marks in aggregate for
General / OBC /EWS / DIVYANG/AFC, ii) Pass Class for SC/ST Only. iii) Though the
qualifying criteria is SSC, the candidates with Higher qualification may also apply. However,
eligibiltiy will be based on SSC marks qualification only.
iii) Deaf & Hearing Impaired (HI) category applicants will be considered in Pipe Fitter Trade
only
ICTSM
ഫിറ്റര്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) / ഇലക്ട്രീഷ്യന്‍ / ഐസിടിഎസ്എം / ഇലക്ട്രോണിക് മെക്കാനിക്ക് / എന്നിവയില്‍ ഐടിഐ വിജയിച്ചു. പ്ലംബര്‍ / വെല്‍ഡര്‍ / കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് / കാര്‍പെന്റര്‍ / ഗവ./ സര്‍ക്കാര്‍ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് (RAC) ട്രേഡുകള്‍.
ഇലക്ട്രോണിക് മെക്കാനിക്

ആര്‍.സി

വെല്‍ഡര്‍

COPA

റിഗ്ഗര്‍
എട്ടാം ക്ലാസ്. 10, +2 സമ്പ്രദായത്തിന് കീഴില്‍ സയന്‍സും മാത്തമാറ്റിക്‌സും വിജയിച്ചിരിക്കണം.
അപേക്ഷ
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ. എസ് സി, എസ്.ടി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."