കെ.എസ്.ഇ.ബി ഓഫീസ് അതിക്രമം; 30 മണിക്കൂറുകള്‍ക്ക് ശേഷം റസാഖിന്റെ വീട്ടില്‍ വൈദ്യുതിയെത്തി; തിരുവമ്പാടിയില്‍ വിച്ഛേദിച്ച കണക്ഷന്‍ പുനസ്ഥാപിച്ചു
തിരുവനന്തപുരം: തിരുവമ്പാടിയില്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജ്മലിന്റെ പിതാവ് യു.വി റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് പുനസ്ഥാപിച്ചത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ കണക്ഷന്‍ നല്‍കുകയാരുന്നു. 30 മണിക്കൂറുകള്‍ക്ക് ശേഷമാണ് റസാഖിന്റെ വീട്ടില്‍ വൈദ്യുതിയെത്തുന്നത്.
നേരത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വൈദ്യുതി പുനസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന് നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കരുതെന്ന് വീട്ടുകാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലിസും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ലൈന്‍മാന്‍ മാരായ പ്രശാന്ത്, അനന്തു എന്നിവര്‍ വീട്ടിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് അജ്മലിന്റെ മാതാവ് മറിയം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവമ്പാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കെ.എസ്.ഇ.ബി തിരുവമ്പാടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധവുമായി കെ.എസ്.ഇ.ബി യൂണിയനുകള്‍ രംഗത്തെത്തി. നാളെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിരുവനമ്പാടിയില്‍ പ്രകടനവും വിശദീകരണ യോഗവും നടക്കും.
kseb restored connection in thiruvambadi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്
Kerala
• a day ago2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും
uae
• a day agoവയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല
National
• a day agoഅധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം
oman
• a day agoഎന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു
Kerala
• a day agoപനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala
• a day agoആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം
National
• a day agoഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍
Others
• a day agoമാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം
qatar
• a day agoപനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം; 'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day agoഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്
Kuwait
• a day agoഅതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്
Kerala
• a day agoപാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചു
Kerala
• a day agoഅബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല
Saudi-arabia
• a day agoകേരളവും തമിഴ്നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു
Kerala
• a day agoഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി
National
• a day agoദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• a day agoയു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം
National
• a day agoഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍
മദ്യപിച്ച് വാഹമോടിച്ച് പിടികൂടിയവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാകും