HOME
DETAILS

എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കാം; അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  
Web Desk
July 08 2024 | 16:07 PM

election commission orders sharad pawar ncp to accept donations

ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് അനുമതി നല്‍കി
തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക എന്‍സിപിയായി അജിത് പവാര്‍ പക്ഷത്തിന് അംഗീകാരം നല്‍കിയതോടെയാണ് സംഭാവന വാങ്ങാനുള്ള അവകാശം ശരദ് പവാര്‍ പക്ഷത്തിന് നഷ്ടപ്പെട്ടത്. തുടര്‍ന്ന് അനുമതിക്കായി ശരദ് പവാര്‍ വിഭാഗം ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. 


മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഭാവന സ്വീകരിക്കാന്‍ അനുവാദം വേണമെന്നാണ് പവാര്‍ വിഭാഗം ആവശ്യപ്പെട്ടത്. വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയുടെ നേതൃത്വത്തിലാണ് പാട്ടി നേതാക്കള്‍ ഇന്ന് കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയത്. ഈ സാഹചര്യത്തിലാണ് സ്വമേധയാ ജനങ്ങള്‍ നല്‍കുന്ന സംഭാവന സ്വീകരിക്കാനുള്ള അനുമതി നല്‍കി ഉത്തരവായത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago