HOME
DETAILS

വെറൈറ്റിയും ഉണ്ടാക്കാന്‍ എളുപ്പവും... 'വണ്‍ പോട്ട് ബിരിയാണി'റെസിപ്പി ഇതാ..

  
July 11, 2024 | 7:25 AM

one-pot-biryani-recipe-to-save-time

ഒരു കലം ബിരിയാണി ഒറ്റയിരിപ്പിന് തിന്നുതീര്‍ക്കാമെങ്കിലും അത് ഉണ്ടാക്കാനുള്ള അധ്വാനം ഓര്‍ത്ത് ഉണ്ടാക്കാന്‍ മടിക്കുന്നവരാണ് അധികവും. അത്തരക്കാര്‍ക്ക് ഉള്ളതാണ് ഈ റെസിപി. ഒരു പാത്രത്തില്‍ തന്നെ കുക്ക് ചെയ്യുന്നതിനാല്‍ ഇതിനഎ വണ്‍ പോട്ട് ബിരിയാണി എന്ന് പറയുന്നു. 

ചേരുവകള്‍

500 ഗ്രാം ചിക്കന്‍
1 ടീസ്പൂണ്‍ മല്ലിയില
3 ടീസ്പൂണ്‍ തൈര്
1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടീസ്പൂണ്‍ വറുത്ത ജീരകം പൊടിച്ചത്
1 ടീസ്പൂണ്‍ കുരുമുളക്
ഉപ്പ് (രുചിക്കനുസരിച്ച്)
3 ടീസ്പൂണ്‍ വെളിച്ചെണ്ണ
1 ടീസ്പൂണ്‍ ജീരകം
2 ബേ ഇലകള്‍
1-2 കറുവപ്പട്ട
2 പച്ച ഏലം
4 ഗ്രാമ്പൂ
3 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി (ചതച്ചത്)
2 ഉള്ളി (അരിഞ്ഞത്)
2 തക്കാളി (അരിഞ്ഞത്)
5 പച്ചമുളക് (അരിഞ്ഞത്)
1 ടീസ്പൂണ്‍ മുളക് പൊടി
1 ടീസ്പൂണ്‍ ഗരം മസാല പൊടി
1 ടീസ്പൂണ്‍ മല്ലിപ്പൊടി
1 ടീസ്പൂണ്‍  കുരുമുളക് പൊടി 
ഉപ്പ് (രുചിക്കനുസരിച്ച്)
വെള്ളം (ആവശ്യത്തിന്)
1 കപ്പ് അരി (കുതിര്‍ത്തത്)

ഉണ്ടാക്കുന്ന വിധം

Biryani-One-Pot-Chicken-Biryani5.jpg

1.തൈര്, മല്ലിയില, മഞ്ഞള്‍പൊടി, ജീരകപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ മാരിനേറ്റ് ചെയ്യുക. ഇത് 30 മിനിറ്റോളം മാറ്റിവെക്കാം. 

3.ചെറിയ തീയില്‍ ഒരു പ്രഷര്‍ കുക്കര്‍ അടുപ്പത്ത് വെക്കുക. ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ജീരകം, ബേ ഇലകള്‍, കുരുമുളക്, കറുവപ്പട്ട, ഏലം, ഗ്രാമ്പൂ, ചതച്ച ഇഞ്ചി-വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. പിന്നാലെ അരിഞ്ഞ ഉള്ളി ചേര്‍ത്ത് നന്നായി ഇളക്കുക. 

ഉള്ളിയുടെ മാറി കഴിഞ്ഞാല്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. 

10 മിനിറ്റ് സാവധാനം അടച്ചുവെച്ചു വേവിക്കുക.

5.തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍, മുളക് പൊടി, ഗരം മസാല പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടിഎന്നിവ ചേര്‍ക്കുക.

6. പകുതി വെന്ത ചിക്കനിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് അരിയുടെ ഇരട്ടി വെള്ളം ചേര്‍ക്കുക. 

7.പ്രഷര്‍ കുക്കര്‍ അടച്ച് ബിരിയാണി 2 വിസില്‍ വരെ വേവിക്കുക.  ബിരിയാണി തയ്യാര്‍!

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  3 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  3 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  3 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  3 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  3 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  3 days ago