HOME
DETAILS

കൊളംബോയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം ലാന്റ് ചെയ്തത് പാകിസ്ഥാനില്‍! യാത്രക്കാരി മരണപ്പെട്ടു

  
July 14, 2024 | 8:15 AM

Fly Dubai flight to Colombo landed in Pakistan! The passenger died

ദുബൈ: ദുബൈയില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബൈ ഫ്‌ളൈറ്റ് fz 569 അടിയന്തിരമായി കറാച്ചിയില്‍ ഇറക്കി. യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. യാത്രാക്കാരി കറാച്ചിയില്‍ വച്ച് മരണപ്പെട്ടു. എയര്‍ലൈന്‍ വക്താവ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.

ശനിയാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊളംബോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട വിമാനം വൈമാനികന്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ്ങിലൂടെ കറാച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വക്താവ് സെയ്ഫുള്ള ഖാന്‍ നടത്തിയ പ്രസ്താവന പ്രകാരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഒരു ശ്രീലങ്കന്‍ വനിതക്കാണ.് അവര്‍ പിന്നീട് മരണപ്പെട്ടു. മൃതദേഹം മാലിറിലെ ഖിത്മത് -ഇ-കല്‍ഖ് ഫൗണ്ടേഷനിലേക്ക് മാറ്റി. ഇവരുടെ മൃതദേഹം പിന്നീട് പ്രത്യേക വിമാനത്തില്‍ കൊളംബോയിലേക്ക് കൊണ്ടു പോയതായി സെയ്ഫുള്ള ഖാന്‍ വ്യക്തമാക്കി. 
 
ശീലങ്കന്‍ വനിതയെ മെഡിക്കല്‍ ടീം പരിശോധിച്ചുവെന്നും അവരുടെ മൃതദേഹം മറ്റൊരു വിമാനത്തില്‍ കൊളംബോയിലേക്ക് കൊണ്ടുപോയെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവായ മുംതാസ് സെഹ്‌റ ബലോച്ച് പാകിസ്ഥാനി മാധ്യമങ്ങളോട് വ്യക്തമാക്കി.

 എട്ടു മണിക്കൂര്‍ വൈകിയാണ് പിന്നീട് വിമാനം യാത്ര പുനരാരംഭിച്ചത്. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തിന് ഫ്‌ളൈ ദുബൈ ക്ഷമ ചോദിച്ചു. വിമാത്തിലെ മറ്റു യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  9 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  9 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  9 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  9 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  9 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  9 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  9 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  9 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  9 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  9 days ago