HOME
DETAILS

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ;. മൂന്നാം മോദി സര്‍ക്കാര്‍ ബജറ്റില്‍ ബിഹാറിനും ആന്ധ്രക്കും വയറു നിറയെ

  
Web Desk
July 23, 2024 | 6:11 AM

union budget 2014 andra bihar


ന്യൂഡല്‍ഹി: ബിഹാറിന്റേയും ആന്ധ്രയുടേയും പ്രതീക്ഷക്ക് വലിയ ആഘാതങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. ബിഹാറിന് വാരിക്കോരിയാണ് പ്രഖ്യാപനം. വിമാനത്താവളങ്ങളും മെഡിക്കല്‍ കോളജുകളും പ്രഖ്യാപനത്തില്‍ വരുന്നു. പുതിയ റോഡുകളും ബിഹാറിന് അനുവദിച്ചിട്ടുണ്ട്. പ്രത്യാക വികസന പദ്ധതിയും ബിഹാറിനുണ്ട്. 

 പ്രത്യേക സാമ്പത്തിക സഹായമാണ് ആന്ധ്രക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക  പദ്ധതി. തലസ്ഥാന വികസനത്തിന് 15,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  a day ago