HOME
DETAILS

സുപ്രഭാതം വാര്‍ഷിക ക്യാമ്പയിന്‍ വന്‍ വിജയമാക്കുക- സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

  
August 03, 2024 | 11:52 AM

Samasta Kerala Jamiatul Mufathiseen-latest news

ചേളാരി : സുപ്രഭാതം വാര്‍ഷിക ക്യാമ്പയിന്‍ വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ അഭ്യര്‍ത്ഥിച്ചു. പത്ത് വര്‍ഷം പിന്നിട്ട സുപ്രഭാതം ദിനപത്രത്തിന് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് കൂടുതല്‍ വായനക്കാരുണ്ടാവുന്നതും പുതിയ എഡിഷനുകള്‍ തുടങ്ങാന്‍ കഴിയുന്നതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ വെച്ച് മുഴുവന്‍ മുഫത്തിശുമാരും മുജവ്വിദുമാരും സുപ്രഭാതം വാര്‍ഷിക വരിക്കാരായി ചേര്‍ന്നു.

വൈസ് പ്രസിഡണ്ട് വി.കെ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ ചേളാരി, കെ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി അഹ്മദ് കുട്ടി മൗലവി, വൈ.പി അബൂബക്കര്‍ മൗലവി, സി.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി.ഉസ്മാന്‍ ഫൈസി ഇന്ത്യന്നൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago