HOME
DETAILS
MAL
സസ്പെന്‍ഡ് ചെയ്തു
backup
August 30 2016 | 22:08 PM
കണ്ണൂര്‍: കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നടന്ന വനിതസഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്. രാഹുല്‍ ദാമോധരന്, അഡ്വ. വിനോദ് രാഘവന്, വി അഭിലാഷ്, മാവില പത്മനാഭന് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. നേതാക്കളെ പൊതുജന മധ്യത്തില്‍ വച്ച് മര്‍ദിക്കുകയും അസഭ്യം പറഞ്ഞ് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്തതിനാണ് നേതാക്കള്‍ക്കെതിരേ നടപടിയെടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."