ADVERTISEMENT
HOME
DETAILS
MAL
ഓണത്തോടനുബന്ധിച്ച് കേരള ആര്ടിസി ഓണം സ്പെഷല് ബസുകളില് ബുക്കിങ് നാളെ മുതല്
ADVERTISEMENT
August 09 2024 | 03:08 AM
ബംഗളൂരു: മൈസൂരു-ബംഗളൂരു എന്നിവിടങ്ങളില് നിന്നുള്ള കേരള ആര് ടി സി ഓണം സ്പെഷല് ബസ് സര്വിസുകളില് ശനിയാഴ്ച ബുക്കിങ് തുടങ്ങുന്നതാണ്. പതിവ് സര്വിസുകളിലെ ടിക്കറ്റുകള് തീരുന്നതിനനുസരിച്ചായിരിക്കുമിത്. സെപ്റ്റംബര് ഒമ്പതു മുതല് 23 വരെയായിരിക്കും ഇരു ദിശകളിലേക്കും സ്പെഷല് സര്വീസുകള് നടത്തുക.
അടൂര് കൊല്ലം എന്നിവിടങ്ങളിലേക്ക് ആദ്യമായും ഒന്നിടവിട്ട ദിവസങ്ങളില് മലപ്പുറത്തേക്കും സ്പെഷല് ബസുണ്ടായിരിക്കും. തിരുവനന്തപുരത്തേക്ക് നാഗര്കോവില് വഴി ഡീലക്സ് സര്വിസും സ്പെഷല് ബസുകള്ക്ക് ഫ്ളെക്സി ടിക്കറ്റ് നിരക്കുമാണ് ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• 3 days agoദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി
uae
• 3 days ago19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി
uae
• 3 days agoആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില് വിമര്ശനം
Kerala
• 3 days agoഎംഡിഎംഎ വില്പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര് അറസ്റ്റില്
Kerala
• 3 days agoദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള് 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ
uae
• 3 days agoഎല്കെജി വിദ്യാര്ഥിയെ മര്ദിച്ച സംഭവം; പ്ലേ സ്കൂള് അധ്യാപികക്ക് ഇടക്കാല ജാമ്യം
Kerala
• 3 days agoഡല്ഹിയില് 2000 കോടിയുടെ മയക്കുമരുന്ന് വേട്ട
latest
• 3 days agoമികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം
uae
• 3 days agoദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം
uae
• 3 days agoADVERTISEMENT