HOME
DETAILS

സൈനികനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലിസ് പിടിയില്‍

  
backup
August 30, 2016 | 11:04 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a8%e0%b5%86-%e0%b4%85%e0%b4%aa%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8


മഞ്ചേരി: ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍  ശ്രമിച്ച കേസിലെ പ്രതികള്‍ മഞ്ചേരി പൊലിസിന്റെ പിടിയിലായി.
മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് സ്വദേശികളായ  നാരങ്ങാതൊടി യാസീന്‍ (22), കൊട്ടകോടന്‍ അമീന്‍ അഹ്‌സന്‍ (20), നറുകര സ്വദേശി മഠത്തില്‍പറമ്പ് നൗഷാദ്(22), മഞ്ചേരി കിടങ്ങഴി സ്വദേശി പാലാതൊടി അബ്ദുല്‍ ബാസിത്ത്(24), മഞ്ചേരി മേലാക്കം മീത്തല്‍ പറമ്പില്‍ മാനു എന്ന വിവേക് (22) എന്നിവരാണ് അറസ്റ്റിലായത്.
  ഇന്ത്യ ആര്‍മിയിലെ ജയ്പ്പൂര്‍ ഇന്‍ഡിപെന്‍ഡന്റ് റോക്റ്റ് റെഗ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് യൂനിറ്റില്‍ സൈനികനായ എടവണ്ണ തിരുവാലി കാര്‍ങ്ങല്ലൂര്‍ സ്വദേശി രാമത്തുപറമ്പില്‍ സുധീഷിനെയാണു പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.  
ജൂലൈയ് ആറിനു സൈനികന്‍  നാട്ടില്‍ ലീവിനെത്തിയ സമയത്താണ് സംഭവം നടന്നത്. ഇദ്ദേഹം മഞ്ചേരിയിലൂടെ പോവുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇയാളുടെ വാഹനം ഉരസിയെന്ന കാരണം പറഞ്ഞു  വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.  
പ്രതികളിലെ അമീന്‍ അന്‍സാര്‍ നേരത്തെ കഞ്ചാവു കേസിലും പ്രതിയാണ്.
മഞ്ചേരി സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍  എസ്.ഐ എസ്.ബി കൈലാസ് നാഥ്,  ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി.പി ശ്രീകുമാര്‍, പി.സഞ്ജീവ്, സലീംരാജ് എന്നിവരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  2 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  2 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  2 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  2 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  2 days ago