HOME
DETAILS

എസ് ഐ സി റിയാദ് കുടുംബ സംഗമവും സുപ്രഭാതം കാമ്പയിൻ പ്രചാരണവും സംഘടിപ്പിച്ചു

  
Web Desk
August 18 2024 | 16:08 PM

 SIC Riyadh Hosts Family Gathering and Suprabatham Campaign

സമസ്ത ഇസ്ലാമിക് സെൻറർ (എസ് ഐ സി) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും

സമസ്ത അട്ടപ്പാടിയിൽ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിൻ്റെ എസ് ഐ സി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനവും സുപ്രഭാതം സൗദിതല ക്യാമ്പയിൻ റിയാദ് സെൻട്രൽ ഉൽഘടനവും നടത്തി. പരിപാടിയിൽ എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫക്കറുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്‌ഘാടനം ചെയ്തു. റിയാദ് എക്സിറ് 18 വലീദ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ  സംസ്ഥാന എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡണ്ട്  അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത അട്ടപ്പാടിയിൽ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിൻ്റെ എസ് ഐ സി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനം ചെയർമാൻ സൈദ് അലവി ഫൈസി നിർവഹിച്ചു, സുപ്രഭാതം ക്യാമ്പയിൻ ഉൽഘടനം അബ്ദുറഷീദ് (അബുസക്കി) വാർഷിക വരിക്കാരനായി ചേർന്ന് നിർവഹിച്ചു.

അബൂബക്കർ ഫൈസി വെള്ളില,ശുഹൈബ് വേങ്ങര, അബ്ദു റസാഖ് വളക്കൈ, ഉമർ ഫൈസി ചെരക്കാപറമ്പ്, ഇഖ്ബാൽ കാവനൂർ, മുബാറക് അരീക്കോട്, അബൂബക്കർ ഫൈസി ചുങ്കത്തറ, അബ്ദുറഹിമാൻ ഹുദവി പട്ടാമ്പി, ശജീർ ഫൈസി, അൻവർ മുക്കം തുടങ്ങിയവർ പങ്കെടുത്തു.

മുഹമ്മദ് മണ്ണേരി, മൻസൂർ വാഴക്കാട്, ജുനൈദ് മാവൂർ, ഗഫൂർ ചുങ്കത്തറ, റഫീഖ് പയ്യാവൂർ, നവാസ് കണ്ണൂർ, ഫാസിൽ കണ്ണൂർ, ഹാഷിം വളാഞ്ചേരി, അഷ്റഫ് എം എൻ, ഹംസ പീച്ചമണ്ണിൽ, അബ്ദുൽ റാഷിദ് കൂരാച്ചുണ്ട്, അബ്ദുൽ റസാഖ്, മുഹമ്മദ് പേരാമ്പ്ര, അബ്ദുൽ അസീസ് എടക്കര, അബ്ദുൽ റഷീദ്, റഫീഖ് യൂണിവേഴ്സിറ്റി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി  ജന.സെക്രെട്ടറി ഇൻ ചാർജ്ജ് ശമീർ പുത്തൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.

The SIC Riyadh organized a successful family gathering and Suprabatham campaign, bringing together community members for a day of connection and awareness. Read more about the event and its impact on the community.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  a day ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  a day ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  a day ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  a day ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  a day ago