HOME
DETAILS

സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ബഹ്‌റൈന്‍ രാജാവിന്റെ പേരില്‍ അന്താരാഷ്ട്ര പുരസ്‌കാരം

  
August 19, 2024 | 6:12 AM

International Award for Peaceful Coexistence Launched in Honour of Bahrain King

മനാമ: ബഹ്‌റൈന്‍ രാജാവിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള കിങ് ഹമദ് അവാര്‍ഡ് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രണ്ട് വര്‍ഷത്തിലൊരിക്കലായിരിക്കും സമ്മാനിക്കുക.

വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള പുരസ്‌കാരമാണു പുതുതായി ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച രാജാവിന്റെ ഉത്തരവ് പ്രകാരം കിങ് ഹമദ് സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്‌സിസ്റ്റന്‍സിന്റെ കീഴില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ അര്‍ഹരായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡ് സമ്മാനിക്കും. 

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ മതങ്ങളും സംസ്‌ക്കാാരങ്ങളും തമ്മില്‍ സഹവര്‍ത്തിത്വം വളര്‍ത്തുകയുമാണ്  കിംഗ് ഹമദ് സെന്ററിന്റെ പ്രധാന ലക്ഷ്യം. വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ സ്‌നേഹപൂര്‍ണമായ സംവാദങ്ങളും അതുവഴി സമൂഹത്തില്‍ യോജിപ്പും വളര്‍ത്താനായി സെന്റര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെയാണ് അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്ന പുരസ്‌കാരത്തിനായി പരിഗണിക്കുക.

A prestigious international award has been established in the name of the Bahrain King to recognize and promote peaceful coexistence globally. Learn more about this initiative and its aim to foster harmony among nations and communities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  2 days ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  2 days ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  2 days ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  2 days ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  2 days ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  2 days ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  2 days ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  2 days ago
No Image

മസ്‌കത്തില്‍ ചില പ്രദേശങ്ങളില്‍ ചെറിയമഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

oman
  •  2 days ago
No Image

അബുദബിയുടെ മുഖച്ഛായ മാറും; മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ പുറത്ത്

uae
  •  2 days ago