HOME
DETAILS

വിലക്കയറ്റം: പ്രക്ഷോഭം നടത്തുമെന്ന് കെ.പി.എസ്.ടി.എ

  
backup
August 30, 2016 | 11:13 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%a8


മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. പുനര്‍വിന്യാസം നടത്തിയ ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ശമ്പളം നിഷേധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ യോഗം തീരുമാനിച്ചു.
വിലക്കയറ്റം തടയുക, രാഷ്ട്രീയ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തുമെന്ന് കെ.പി.എസ്.ടി.എ നേതാക്കള്‍ അറിയിച്ചു. യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ജോര്‍ജ് കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍മജീദ് അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അജിത്കുമാര്‍, റോയിതോമസ്, പി.ടി ജോര്‍ജ്, ഇ ഉദയചന്ദ്രന്‍, സി ജയേഷ്, സി.പി മോഹനന്‍, ജോജോ മാത്യു, കലയപുരം മോനച്ചന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  2 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  2 days ago
No Image

മഴയും കാറ്റും; ജാഗ്രത നിർദേശവുമായി കെ.എസ്.ഇ.ബി; പൊട്ടിവീണ കമ്പികളുടെ സമീപത്തേക്ക് പോകരുത്

Kerala
  •  2 days ago
No Image

വൻകിട കമ്പനികളുടെ ഭൂമി കൈയേറ്റം; തോട്ടഭൂമി തിരിച്ചുപിടിക്കാൻ കച്ചകെട്ടി സർക്കാർ

Kerala
  •  2 days ago
No Image

5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും

Kerala
  •  2 days ago
No Image

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം; മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക് മാത്രം; ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് 

Kerala
  •  2 days ago
No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  2 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  2 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  2 days ago