HOME
DETAILS

യമന്‍ തീരത്ത് അഭയാര്‍ഥി ബോട്ടുമുങ്ങി 13 മരണം, 14 പേരെ കാണാതായി

  
August 26 2024 | 01:08 AM

yemen-boat-accident-refugees-sinking-taiz-13-dead-14-missing

ഏദന്‍: യമന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു. 14 പേരെ കാണാതായി. യമനിലെ താഈസ് ഗവര്‍ണറേറ്റിന്റെ പരിധിയിലുള്ള തീരത്താണ് അപകടമുണ്ടായതെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) പ്രസ്താവനയില്‍ പറഞ്ഞു.

ജിബൂത്തിയില്‍ നിന്ന് 25 എത്യോപ്യന്‍ പൗരന്മാരെയും രണ്ട് യമനി പൗരന്മാരെയും കയറ്റി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദുബാബ് ജില്ലയിലെ ബാനി അല്‍ ഹകം ഉപ ജില്ലയിലാണ് അപകടം നടന്ന പ്രദേശം. മരിച്ചവരില്‍ 11 പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പെടും. കണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ബോട്ട് തകരാനിടയാക്കിയ കാരണം വ്യക്തമല്ല.

 A boat carrying refugees sank off the coast of Yemen, resulting in 13 deaths and 14 people missing. The incident occurred in the Taiz Governorate area. The boat, transporting 25 Ethiopians and 2 Yemenis from Djibouti, met with an accident in the Bani Al-Hakam district of the Dabab area. The cause of the accident remains unclear, and search operations for the missing individuals are underway.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  2 days ago