HOME
DETAILS

രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ് അംഗങ്ങളെ കാണാതായി

  
September 03, 2024 | 7:48 AM

coast-guard-chopper-makes-emergency-landing-in-sea-near-gujarat-3-missing

പോര്‍ബന്ദര്‍: രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ അറബിക്കടലില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം. അടിയന്തര ലാന്‍ഡിങിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു.

ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തോട് ചേര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിന് പോയ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. തീരത്തുനിന്ന് 45 കിലോമീറ്റര്‍ അകലെ ടാങ്കറിനുള്ളില്‍ പരുക്കേറ്റ് കിടക്കുന്ന കോസ്റ്റ്ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ വിന്യസിച്ചത്. നാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെയാണ് നിലവില്‍ രക്ഷിക്കാനായത്. മൂന്നുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  2 days ago
No Image

കൊട്ടാരക്കര അപകടം: മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു; നീലേശ്വരം സ്വദേശി ഹരിലാല്‍

Kerala
  •  2 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  2 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  2 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  2 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  2 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  2 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  2 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  2 days ago