HOME
DETAILS

ഫാസ്ടാഗിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ച് എസ്ബിഐ

  
September 05, 2024 | 12:03 PM

SBI Unveils New Design for FASTag

ഫാസ്ടാഗിനായി ഒരു പുതിയ ഡിസൈന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. 
യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ടോള്‍ ഫീ പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്താണ് എസ്ബിഐ പുതിയ ഡിസൈന്‍ പുറത്തിറക്കിയത്.

(VC04) വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കായാണ് എസ്ബിഐ പുതിയ ഫാസ്ടാഗ് ഡിസൈന്‍ കൊണ്ടുവന്നത്. 'ഇന്ത്യയിലെ ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന ഫാസ്ടാഗ് ഡിസൈന്‍ വാഹനം എളുപ്പം തിരിച്ചറിയാനും ടോള്‍ പിരിവ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

SBI Unveils New Design for FASTag



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  9 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  9 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  9 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  9 days ago