HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-10-09-2024
September 10 2024 | 12:09 PM
1)ക്രോയേഷ്യയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതാനായ മുൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ?
അരുൺ ഗോയാൽ
2)കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
തുഹിൽ കാന്ത
3) വന്യജീവി പരിസ്ഥിതി മേഖലയിലെ ആഗോള പുരസ്‌ക്കാരമായ ജാക്സൺ വൈൽഡ് ലഗസി പുരസ്‌ക്കാര ജേതാവ്?
മൈക് പാണ്ഡേ
4)ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ 7 സെഞ്ചുറികൾ 7 വ്യത്യസ്ത ടീമുകൾക്കെതിരെ നേടുന്ന ആദ്യ താരം?
ഒലി പോപ്പ് (ഇംഗ്ലണ്ട് )
5) യു. എസ് ഓപ്പൺ വനിതാ സിംഗിൾസ് 2024 കിരീട ജേതാവ്?
അരീന സബലങ്ക ( ബലാറൂസ് )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."