HOME
DETAILS

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

  
September 21, 2024 | 4:00 PM

Passport services will be disrupted at the Indian Embassy in Muscat

മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് വരെ  തടസ്സപ്പെടും.പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നത്. പാ​സ്‌​പോ​ര്‍ട്ട്, എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പൊ​ലിസ് ക്ലി​യ​റ​ന്‍സ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തിയിരിക്കുന്നത്. തി​ങ്ക​ളാ​ഴ്ച ആ​റു​ മണി വരെ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍, ബി.​എ​ല്‍.​എ​സ് സെ​ന്റ​റി​ലെ കോ​ണ്‍സു​ലാ​ര്‍, വി​സ സേ​വ​ന​ങ്ങ​ള്‍ക്ക് ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്നും മ​സ്‌​കത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago