HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-24-09-2024
September 24 2024 | 12:09 PM
1)16 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ?
ടീൻ അക്കൗണ്ട്സ്
2)കേരളത്തിലെ ആദ്യ പക്ഷി പഠനകേന്ദ്രം എവിടെയാണ് നിലവിൽ വരുന്നത്?
കോട്ടയം ജില്ലയിലെ കടപ്പൂര്
3)വോട്ടർപട്ടികയിൽ പേരു ചേർക്കലിന്റെ ഉത്തരവാദിത്തം ഇനി ആർക്കാണ് ?
തഹസിൽദാർ
4)സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ?
ഡോക്ടർ നടേശ പണിക്കർ അനിൽകുമാർ
5)നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ. സി. ആർ. ബി )മേധാവി ?
അലോക് രഞ്ജൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."