HOME
DETAILS
MAL
നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി
October 22 2024 | 18:10 PM
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി. സുന്ദര്‍ബാബു- ശാലിനി സൂര്യ ദമ്പതികളുടെ മകന് ആദില്‍ എസ് ബാബുവിനെയാണ് കാണാതായത്. കുടുംബം നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്കി.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് ആദിലിനെ കാണാതായത്. വീട്ടില്‍ നിന്ന് പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നെയ്യാറ്റിന്‍കര പൊലിസ് മാതാപിതാക്കളുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
A ten-year-old boy has been reported missing in Neyyatinkara thiruvananthapuram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."