HOME
DETAILS

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

  
Sabiksabil
July 05 2025 | 09:07 AM

Wayanad CPM Conflict Escalates Poothadi Local Committee Office Locked by Area Leadership

 

കൽപ്പറ്റ: വയനാട്ടിലെ സിപിഎം ലോക്കൽ കമ്മിറ്റിയിലെ സംഘടനാ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുന്നു. കേണിച്ചിറയിലെ പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടിയതാണ് പുതിയ വിവാദത്തിന് കാരണമായത്. ലോക്കൽ കമ്മിറ്റി നേതൃത്വത്തെ അറിയിക്കാതെ, ഓഫീസിന്റെ താഴ് മാറ്റി പുതിയ താഴിട്ട് അടച്ചുപൂട്ടുകയായിരുന്നു.

ലോക്കൽ കമ്മിറ്റി യോഗം ചേരുന്നതിനായി ഓഫീസിന്റെ താക്കോൽ ഏരിയ നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാൽ, ഈ താക്കോൽ ഉപയോഗിച്ച് താഴ് മാറ്റി ഓഫീസ് പൂട്ടുകയാണ് ഏരിയ നേതൃത്വം ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഓഫീസിന്റെ പൂട്ട് തകർത്ത് തുറന്നു.

കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെ തരംതാഴ്ത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ തർക്കം നിലനിൽക്കുന്നതാണ് വിവാദത്തിന്റെ പശ്ചാത്തലം. പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  a day ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  a day ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  a day ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  a day ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  a day ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  a day ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  a day ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  a day ago