HOME
DETAILS

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

  
October 30, 2024 | 4:09 PM

Oman Deports 350 Expats for Labor Visa Violations

മനാമ: തൊഴില്‍, താമസ വിസനിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചക്കിടെ 350 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എല്‍.എം.ആര്‍.എ അറിയിച്ചു. ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ ഗവര്‍ണറേറ്റുകളിലായി 1,523 തൊഴില്‍ പരിശോധനകള്‍ നടത്തുകയുണ്ടായി, ഇതില്‍ താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളിലുള്‍പ്പെട്ട 62 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.

32 സംയുക്ത പരിശോധന കാമ്പയിനുകളെ കൂടാതെ, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 17 കാമ്പയിനുകള്‍ നടന്നു. മുഹറഖ് ഗവര്‍ണറേറ്റില്‍ മൂന്ന്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ ആറ്, സതേണ്‍ ഗവര്‍ണറേറ്റില്‍ ആറ് എന്നിങ്ങനെയാണ് പരിശോധന കാമ്പയിനുകള്‍ നടത്തിയത്. ദേശീയത, പാസ്‌പോര്‍ട്ട്, റസിഡന്റ്‌സ് അഫയേഴ്‌സ്, ഗവര്‍ണറേറ്റിന്റെ ബന്ധപ്പെട്ട പൊലിസ് ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്ട് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റിവ് സെന്റന്‍സിങ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും കാമ്പയിനില്‍ പങ്കാളികളായി.

നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പ രിശോധനകള്‍ കര്‍ശനമാക്കുമെന്നും എല്‍.എം.ആര്‍.എ അധികൃതര്‍ വ്യക്തമാക്കി.

Omani authorities have deported 350 foreign workers within a week for violating labor and visa regulations, emphasizing strict enforcement of immigration laws.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  7 days ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  7 days ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  7 days ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  7 days ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  7 days ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  7 days ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  7 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  7 days ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  7 days ago