HOME
DETAILS

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

  
November 01, 2024 | 2:36 PM

Saudi Introduces E-Platform for Hajj Registration

മനാമ: വരാനിരിക്കുന്ന സീസണില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷനായി ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്‌ഫോം hajgovbh ആരംഭിച്ച് ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി. 

നവംബര്‍ 3 മുതല്‍ 22 വരെ രജിസ്‌ട്രേഷന്‍ ലഭ്യമാകും. ഹജ്ജ് കാമ്പയിന്‍ ഓപ്ഷനുകള്‍, പാക്കേജ് ആനുകൂല്യങ്ങള്‍, ഫീസ് തുടങ്ങിയ വിവരങ്ങള്‍ ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തില്‍ മനസ്സിലാക്കാം.

രജിസ്‌ട്രേഷന്‍ പ്രക്രിയയും അപേക്ഷ സ്റ്റാറ്റസ് ട്രാക്കിങ് കാര്യക്ഷമമാക്കാനും പ്ലാറ്റ് ഫോം തീര്‍ഥാടകരെ പ്രാപ്തമാക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പ്രക്രിയയെ സംബന്ധിച്ചിടത്തോളം, പ്ലാറ്റ് ഫോമിലേക്കുള്ള ആക്‌സസിന് ഗവണ്‍മെന്റ് eKey ഉപയോഗം ആവശ്യമാണ്.

രജിസ്റ്റര്‍ ചെയ്യുന്നത് യോഗ്യത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള പ്രാരംഭ അപേക്ഷയാണെന്ന് കമ്മിറ്റി വിശദീകരിച്ചു. രജിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, അപേക്ഷകര്‍ക്ക് അവരുടെ തിരഞ്ഞെടുത്ത കാമ്പയിനുമായി ഏകോപിപ്പിച്ച് അന്തിമ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ടു പോകാനുള്ള അറിയിപ്പ് ലഭിക്കും.

Saudi Arabia has launched an electronic platform for Hajj registration, streamlining the pilgrimage process and enhancing efficiency.

 






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  15 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  15 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  15 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  15 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  15 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  15 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  15 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  15 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  15 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  15 days ago