HOME
DETAILS

കൈയില്‍ ബക്കറ്റുമായി രോഗികള്‍ നെട്ടോട്ടത്തില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജലക്ഷാമം രൂക്ഷം, ദുരിതം വിട്ടുമാറാതെ മൂന്നാം ദിനം

  
February 26, 2026 | 3:48 AM

water crisis hits calicut medical college patients struggle for three days

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ള പ്രതിസന്ധി മൂന്നാം ദിവസവും തുടരുന്നു. കുറ്റിക്കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ മുടങ്ങിയ ജലക്ഷാമം പരിഹരിക്കാന്‍ ഇതുവരെ സാധിക്കാത്തത് ആയിരക്കണക്കിന് രോഗികളെയും കൂട്ടിരിപ്പുകാരെയുമാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.

ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും ഇത് തികയുന്നില്ലെന്നാണ് പരാതി. ഒരു ബക്കറ്റ് വെള്ളത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. പൈപ്പ് പൊട്ടിയ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്രയും വലിയ പ്രതിസന്ധിക്ക് കാരണമായതെന്ന് ആക്ഷേപമുണ്ട്.


Thousands of patients at Government Medical College, Kozhikode, are facing a severe water shortage after a main pipeline burst at Kuttikkattur. Despite authorities using water tankers, the supply remains insufficient for basic needs, forcing bystanders to run around with buckets and buy water from outside.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  7 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  7 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  7 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  7 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  7 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  7 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  7 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  7 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  7 days ago