HOME
DETAILS

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

  
Web Desk
November 08, 2024 | 4:05 AM

Israel Continues Attacks in Gaza and Lebanon Over 100 Casualties Reported

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. ആക്രമണങ്ങളില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. 

ഗസ്സയില്‍മാത്രം 50ലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 42 പേര്‍ ഉപരോധിക്കപ്പെട്ട വടക്കന്‍ ഗസ്സയില്‍ നിന്നുള്ളവരാണ്. 

ലബനാനില്‍ കഴിഞ്ഞ ദിവസം മാത്രം 53 പേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 161 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലബനാനില്‍ മലേഷ്യയില്‍ നിന്നുള്ള ആറ് സമാധാന പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

2023 ഒക്ടോബര്‍ ഏഴുമുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യയില്‍ ഇതുവരെയായി 43,469 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 102,561 പേര്‍ക്ക് പരുക്കേറ്റു.ഒക്ടോബര്‍ ഏഴിന് ഹമാസ് നല്‍കിയ മറുപടിയില്‍ ഏകദേശം 1,139 പേരാണ് കൊല്ലപ്പെട്ടത്. 200 പേരെ ബന്ദകളാക്കി.

ഗസ്സയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ലബനാനില്‍ 3,103 പേരാണ് കൊല്ലപ്പെട്ടത്. 13,856 പേര്‍ക്ക് പരുക്കേറ്റു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  4 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  4 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  4 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  4 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  4 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  4 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  4 days ago