
ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെ മറ്റൊരു ഹോട്ടലുമായി ബന്ധപ്പെട്ട് 29,000 രൂപയുടെ ബിൽ കൂടി ദുരന്തനിവാരണ അതോറിറ്റിക്ക് മുമ്പിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥർ സമർപ്പിച്ച ബില്ലുകളിൽ പലതിലും അവർക്ക് പണം അനുവദിച്ചതായും സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഭരണപക്ഷത്തെ ജില്ലയിലെ ഒരു പ്രധാന നേതാവിന്റെ കൈവശമുണ്ടെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് പിന്നാലെ ഇവ പുറത്തുവരുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. അതേസമയം, ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു കത്ത് നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു ചെലവഴിച്ച തുക തിരിച്ചുപിടിക്കണമെന്നും മാതൃകാപരമായി അന്വേഷണം നടത്തി അവരെ ശിക്ഷിക്കണമെന്നുമാണ് കത്തിലെ ആവശ്യം. സംഭവം വാർത്തയായതോടെ സ്‌പോൺസർമാരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ.
ദുരന്തമുണ്ടായപ്പോൾ റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ക്യാംപ് ചെയ്ത മന്ത്രിമാരിൽ പലരും സർക്കാർ സംവിധാനങ്ങളായ ഗസ്റ്റ് ഹൗസുകളെയാണ് ആശ്രയിച്ചത്. സാമൂഹിക അടുക്കളയിൽ നിന്നായിരുന്നു ഇവരുടെ ഭക്ഷണം വരെ. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഭക്ഷണം പോലും കഴിക്കാതെയാണ് നാടിനെ വീണ്ടെടുക്കാനായി മുന്നോട്ടുവന്നത്.
ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച നിരവധിപേരുടെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതാണ് നിലവിലെ ഉദ്യോഗസ്ഥരുടെ ധൂർത്തെന്നും സെക്രട്ടറി കത്തിൽ ആരോപിക്കുന്നുണ്ട്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട നിരവധി ബില്ലുകളും ഇത്തരത്തിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ
National
• 2 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 2 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 2 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 2 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 3 days ago
സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്
uae
• 3 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
Kerala
• 3 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 3 days ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 3 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 3 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ
uae
• 3 days ago
വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി
Kerala
• 3 days ago
നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
National
• 3 days ago
ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ
Football
• 3 days ago
ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ
Kerala
• 3 days ago
ആര്യനാട് കരമനയാറ്റില്‍ അണിയിലക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു
Kerala
• 3 days ago
മുംബൈയും ചെന്നൈയും ഇനി ആർസിബിക്ക് പിന്നിൽ; ചാമ്പ്യന്മാർ വീണ്ടും തിളങ്ങുന്നു
Cricket
• 3 days ago
പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല
Kerala
• 3 days ago
ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി
Kerala
• 3 days ago
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു
Kerala
• 3 days ago
ഷാർജ: ഗതാഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും
uae
• 3 days ago