HOME
DETAILS

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

  
November 12, 2024 | 2:49 PM

Sharjah Book Fair Promoting Cultural Exchange through Samadani

ഷാർജ: ഷാർജ രാജ്യാന്തര പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദിയാണെന്ന് എം.പി അബ്ദുസമദ് സമദാനി എംപി. പുസ്തക മേളയിൽ ഗൾഫ് സത്യധാര പ്രസിദ്ധീകരിച്ച ആസിം വെളിമണ്ണയുടെ 'പരിമിതികളില്ലാതെ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി കൊണ്ടല്ല, മറിച്ച് നിശ്ചയ ദാർഢ്യം കൊണ്ടാണ് എല്ലാ പരിമിതികളെയും അതിജീവിക്കാൻ ആസിമിന് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SIBF Logo.jpg

ആസിം വെളിമണ്ണ, ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ, നെല്ലറ ശംസുദ്ദീൻ, സലാം പാപ്പിനിശേരി (സി.ഇ.ഒ, യാബ് ലീഗൽ സർവിസസ്), യൂനീക്‌ വേൾഡ് മാനേജിങ് ഡയരക്ടർ ടി.എം സുലൈമാൻ ഹാജി, ശുഐബ് തങ്ങൾ, ഹൈദറൂസ് തങ്ങൾ, അബ്ദുല്ല ചേലേരി, ഷറഫുദ്ദീൻ ഹുദവി, അബ്ദുൽ റസാഖ് വളാഞ്ചേരി, ഷിയാസ് സുൽത്താൻ, അഷ്‌റഫ്‌ ഇരിങ്ങാവൂർ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, എം.എ സലാം റഹ്മാനി, ഇ.എം ശരീഫ് ഹുദവി, ഫൈസൽ പയ്യനാട്, നുഅമാൻ തിരൂർ, സഈദ് തളിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.

എം.എ സലാം റഹ്മാനിയുടെ 'ആകാശത്ത് മേൽവിലാസമുള്ളവർ', ഇ.എം ശരീഫ് ഹുദവി രചിച്ച 'റസൂലിന്റെ വീട്', മദ്റസ വിദ്യാർഥികളുടെ തിരഞ്ഞെടുത്ത സൃഷ്ടികൾ 'മഷി' തുടങ്ങിയ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.. ടി.പി.കെ ഹക്കീം സ്വാഗതവും സഫീർ ജാറംകണ്ടി നന്ദിയും പറഞ്ഞു.

The Sharjah International Book Fair serves as a vibrant platform for cultural dialogue through its Samadani forum, fostering exchange of ideas and literary collaboration among authors, publishers, and readers worldwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

National
  •  18 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  18 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  18 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  18 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  18 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  18 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  18 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  18 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  18 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  18 days ago