HOME
DETAILS

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

  
November 13, 2024 | 12:13 PM

 Dubai Registers Remarkable Growth in IP Protection

ദുബൈ: പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ. സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും രാജ്യം നല്‍കിയ മികച്ച അന്തരീക്ഷവും അവസരങ്ങളുമാണ് ഈ വളര്‍ച്ചക്ക് കാരണം. ബൗദ്ധിക സ്വത്ത് (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി) റജിസ്‌ട്രേഷനില്‍ 34.3 ശതമാനം വളര്‍ച്ചയും ട്രേഡ്മാര്‍ക്ക് റജിസ്‌ട്രേഷനില്‍ 39.12 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.

രജിസ്റ്റര്‍ ചെയ്ത പേറ്റന്റുകളുടെ എണ്ണത്തില്‍ 8 ശതമാനമാണ് വളര്‍ച്ചയുണ്ടായപ്പോള്‍, 1884 ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടികളാണ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റജിസ്റ്റര്‍ ചെയ്തത ഐപികളുടെ എണ്ണം 20389 ആയി. 18175 ട്രേഡ്മാര്‍ക്കുകളാണ് (വ്യാപാര മുദ്ര) കഴിഞ്ഞ മാസം വരെ രാജ്യത്തു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം രാജ്യത്തു റജിസ്റ്റര്‍ ചെയ്ത ആകെ ട്രേഡ്മാര്‍ക്കുകളുടെ എണ്ണം 3.56 ലക്ഷമായി ഉയര്‍ന്നു.

Dubai has witnessed substantial growth in patent, trademark, and intellectual property rights, demonstrating its commitment to fostering innovation and entrepreneurship. The city's robust IP protection framework has attracted investors, startups, and researchers, solidifying its position as a hub for creativity and business development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ പിച്ചിലുണ്ടെങ്കിൽ യുവതാരങ്ങൾക്ക് സമ്മർദ്ദമാണ്; യുണൈറ്റഡിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ മിഡ്‌ഫീൽഡർ

Football
  •  8 days ago
No Image

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

uae
  •  8 days ago
No Image

കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു

Kerala
  •  8 days ago
No Image

വാടക വർദ്ധനവ് നിയമപരമാണോ?, ദുബൈ സ്മാർട്ട് റെന്റൽ ഇൻഡക്സ് വഴി നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം

uae
  •  8 days ago
No Image

പരിശീലനത്തിനിടെ കണ്ട ആ പയ്യൻ ലോകം കീഴടക്കുമെന്ന് കരുതിയില്ല; അവൻ റൊണാൾഡീഞ്ഞോയെ മറികടക്കുമെന്ന് അന്ന് വിശ്വസിച്ചിരുന്നില്ലെന്ന് ഹെൻറിക് ലാർസൺ

Football
  •  8 days ago
No Image

തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിൽ ബൈക്ക് മോഷണം; പൊലിസുകാരന്റെ ബൈക്ക് കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

Kerala
  •  8 days ago
No Image

മലപ്പുറത്ത് ബസ് കാത്തുനിൽക്കവെ വാഹനമിടിച്ചു; പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ദിരിയയില്‍ 'മിന്‍സല്‍' പരിപാടി; സൗദി പാരമ്പര്യങ്ങളും അറബ് ജീവിതശൈലിയും നേരില്‍ അനുഭവിക്കാം

Saudi-arabia
  •  8 days ago
No Image

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ, ആവർത്തിക്കുന്ന ദുരന്തങ്ങൾ: കേരളത്തോട് മാധവ് ഗാഡ്‌ഗിൽ പറഞ്ഞിരുന്നത് എന്ത്

Kerala
  •  8 days ago
No Image

ആറുവയസ്സുകാരിയെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഓടയിൽ തള്ളി; പ്രതികൾ ട്രെയിനിൽ നിന്ന് പിടിയിൽ

crime
  •  8 days ago