HOME
DETAILS

സി.എം.എഫ്.ആര്‍.ഐ ഓവറോള്‍ ചാംപ്യന്‍മാര്‍

  
backup
September 01, 2016 | 5:21 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%93%e0%b4%b5%e0%b4%b1%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be


കൊച്ചി: ഹൈദരാബാദില്‍ നടന്ന ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗസില്‍ (ഐ.സി.എ.ആര്‍) ദക്ഷിണ മേഖല സ്‌പോര്‍ട്‌സ് മീറ്റില്‍ കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ഓവറോള്‍ ചാംപ്യന്‍മാരായി. ഹൈദരാബാദ് ആസ്ഥാനമായ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറകല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച മീറ്റില്‍ ഐ സി എ ആറിന് കീഴിലുള്ള 25 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നായി 685 പേരാണ് പങ്കെടുത്തത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളാണ് ഇവ.38 മത്സരയിനങ്ങളില്‍ നിന്ന് 77 പോയിന്റ് നേടിയ ാണ് ദക്ഷിണ മേഖല സ്‌പോര്‍ട്‌സ് മീറ്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സി.എം.എഫ്.ആര്‍.ഐ ചാംപ്യന്‍മാരായത്. 72 പോയിന്റ് കരസ്ഥമാക്കിയ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന് (ഐ ഐ എച്ച് ആര്‍) ആണ് രണ്ടാം സ്ഥാനം. സി.എം.എഫ്.ആര്‍.ഐക്ക് വേണ്ടി വിവിധ സെന്ററുകളില്‍ നിന്നായി 51 പേര്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്തു. ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റ സിംഗിള്‍സ്, ബാഡ്മിന്റ ഡബിള്‍സ്, എന്നീ മത്സരയിനങ്ങളില്‍ സി.എം.എഫ്.ആര്‍ ഐ ഒന്നാം സ്ഥാനം നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  2 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  2 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago