HOME
DETAILS

പൂച്ചാക്കല്‍ പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി

  
backup
September 01, 2016 | 5:26 PM

%e0%b4%aa%e0%b5%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8


പൂച്ചാക്കല്‍: ഇരുട്ടിന്റെ മറവില്‍ പൂച്ചാക്കല്‍ പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി.
ഇന്നലെ രാത്രി തെക്കേക്കരയില്‍ പുതിയ പാലത്തില്‍ നിന്നും താഴെക്കാണ് കക്കൂസ് മാലിന്യം തള്ളിയത്.റോഡിലും വഴിയിലും മാലിന്യം ഒഴുകി ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സഹിക്കാനാവാതെ യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. മഴവെള്ളത്തില്‍ മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒലിച്ചിറങ്ങിയതോടെ പകര്‍ച്ചവ്യാധി ഭിഷണിയും ഈ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ വശങ്ങളിലാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവരുന്ന മാലിന്യം പമ്പ് ചെയ്ത് ഒഴുക്കി വിടുന്നത്.
പൂച്ചാക്കല്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജാഗ്രത സമിതി രൂപീകരിച്ചുവെങ്കിലും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.
എറണാകുളം മേഖലകളില്‍ നിന്നും കയറ്റി വരുന്ന കക്കൂസ് മാലിന്യം ഗ്രാമപ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും റോഡുകളിലുമാണ് നിക്ഷേപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  a day ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  a day ago
No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  a day ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  a day ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  a day ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  a day ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  a day ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  a day ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  a day ago