HOME
DETAILS

സി.ബി.ഐയില്‍ ജോലി; 80,000 ശമ്പളം വാങ്ങാം; അസിസ്റ്റന്റ് പ്രോഗ്രാമര്‍ റിക്രൂട്ട്‌മെന്റ് 28 വരെ അപേക്ഷിക്കാം

  
November 26 2024 | 15:11 PM

job in CBI 80000 as a salary Assistant Programmer Recruitment can apply till 28th

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സി.ബി.ഐയില്‍ ജോലി നേടാന്‍ അവസരം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കീഴിലേക്ക് അസിസ്റ്റന്റ് പ്രോഗ്രാമര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് നിയമനം നടത്തുന്നത്. ആകെ 27 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 28 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് പ്രോഗ്രാമര്‍ റിക്രൂട്ട്‌മെന്റ്. ആകെ 27 ഒഴിവുകള്‍.

Advt No: 24111201609

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 45,000 രൂപമുതല്‍ 80,000 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

27 വയസ്.

യോഗ്യത

അസിസ്റ്റന്റ് പ്രോഗ്രാമര്‍

(A) Masters Degree in Computer Science (CS) or Computer Application or Master of Technology (with specialisation in Computer Application) or Bachelor of Engineering or Bachelor of Technology in Computer Engineering or Computer science (CS) or Computer Technology from a recognised Universtiy or Institute.
OR


(B) (i) Bachelor degree in Computer Science (CS) or Computer Application or Eletcronics or Eletcronics and Communication Engineering (ECE) from a recognised Universtiy; and


(ii) Minimum 02 years experience in eletcronic data processing work including experience of actual programming from a recognised institute or from Offices of Cetnral / State Government or Autonomous or Union Territories or Universities or Statutory organization or public sector undertakings or Recognized Research Institute.
OR


(C) (i) A Level diploma under Department of Eletcronic Accredited Computer courses programme or Post Graduate Diploma in Computer Application offered under Universtiy Programme: and


(ii) Minimum 03 years experience of eletcronic data processing work including experience of actual programming from a recognized institute or from Offices of Cetnral / State Government or Autonomous or Union Territories or Universities or Statutory organization or public sector undertakings or Recognized Research Institute.


Desirable: Knowledge of programming in C Plus, C, Or Visual C + + and in Oracle, Relation Data Base Management System to Experience on RISC based Computer Systems under UNIX or UNIX like Operating Systems or Windows environment or WINDOWS Networking.


അപേക്ഷ ഫീസ്

വനിതകള്‍, എസ്.സിഎസ്.ടി, പിഡബ്ല്യൂബിഡി ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ 25 രൂപ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് യു.പി.എസ്.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

job in CBI 80000 as a salary Assistant Programmer Recruitment can apply till 28th



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  a day ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  a day ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  a day ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  a day ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  a day ago
No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  a day ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  a day ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  a day ago