HOME
DETAILS

കൊല്ലത്ത് വ്യാജ മുട്ടകള്‍ സുലഭം; തടയാന്‍ നടപടികളില്ല

  
backup
September 01, 2016 | 5:52 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b3-2

 

കൊല്ലം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വ്യാജ മുട്ടകള്‍ ജില്ലയില്‍ സുലഭം.
പരാതികളുയര്‍ന്നിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പോ ആരോഗ്യ വകുപ്പോ നടപടികളെടുത്തിട്ടില്ല. നാടന്‍ മുട്ടകളേക്കാള്‍ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതിനാല്‍ കച്ചവടക്കാര്‍ക്കും ഇതിനോടാണ് പ്രിയം.
തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്നാണ് ഇത്തരത്തിലുള്ള വ്യാജമുട്ടകള്‍ സംസ്ഥാനത്തേക്കെത്തുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് മുട്ടകളാണ് ഇവിടെ നിന്ന് കയറ്റിവിടുന്നത്. മൊത്തക്കച്ചവടക്കാര്‍ മുട്ടയൊന്നിന് 50 മുതല്‍ 90 പൈസ വരെയാണ് നല്‍കുന്നത്. ശേഷം ഇവര്‍ ഇത് ഉപഭോക്താക്കള്‍ക്ക് താറാവ് മുട്ട അഞ്ചു രൂപയ്ക്കും, കോഴിമുട്ട മൂന്നു രൂപയ്ക്കും വില്‍ക്കും. വഴിയോര കച്ചവടക്കാര്‍ വ്യാപകമായി ഇത്തരം മുട്ടകള്‍ വിറ്റഴിക്കുന്നുണ്ട്. മുട്ടകള്‍ കുറഞ്ഞ വിലക്കെന്ന ബോര്‍ഡുകളും സ്ഥാപിച്ചാണ് കച്ചവടം. പരിണിത ഫലങ്ങളറിയാതെ ആളുകള്‍ ഇത്തരം മുട്ടകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്. തട്ടുകടകളിലും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  21 days ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  21 days ago
No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  21 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  21 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  21 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  21 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  21 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  21 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  21 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  21 days ago