HOME
DETAILS

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

  
December 01, 2024 | 12:44 PM

jose-k-mani-dismisses-reports-kerala-congress-rejoining-udf--latestnews

കോട്ടയം: യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാര്‍ത്തകളെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ സജീവമാണെന്ന വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക റെക്കോർഡിനരികെ സഞ്ജു; ഫൈനലിൽ തകർത്തടിച്ചാൽ പിറക്കുക ചരിത്രം

Cricket
  •  3 days ago
No Image

ഡോ. വന്ദന ദാസ് വധക്കേസ്: വിധി ഈ മാസം 17-ന്; വിചാരണ പൂർത്തിയായി

Kerala
  •  3 days ago
No Image

ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

bahrain
  •  3 days ago
No Image

സിന്‍വാര്‍ അഴിച്ചു വിട്ട ഭൂതം: ഒക്ടോബര്‍ 7ന് ഹമാസിന്റെ മിന്നലാക്രമണത്തോട് കൂടി മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ലോക ക്രമം 

International
  •  3 days ago
No Image

ടി-20 ലോകകപ്പ് ഫൈനലിൽ അവനെ കളിപ്പിക്കരുത്: നിർദേശവുമായി കൈഫ്

Cricket
  •  3 days ago
No Image

ബിഹാർ രാഷ്ട്രീയത്തിന് നിർണ്ണായകം; നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ജെഡിയുവിൽ

National
  •  3 days ago
No Image

യുഎഇയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ലുലു; ഇന്ത്യയിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ ഉൽപ്പന്നങ്ങളെത്തിച്ചു

uae
  •  3 days ago
No Image

ഇറാനെതിരെ വീണ്ടും സംയുക്ത നീക്കം: അമേരിക്കയുടെ ബി-1 ബോംബർ വിമാനങ്ങൾക്ക് സൈനിക താവളങ്ങൾ വിട്ടു നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി

International
  •  3 days ago
No Image

ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്‌സ്

uae
  •  3 days ago
No Image

ആർ.എൻ രവി ബിജെപി കേഡർ; സി.വി ആനന്ദബോസിനെ നീക്കിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

National
  •  3 days ago