HOME
DETAILS

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

  
December 01, 2024 | 1:28 PM

UAE National Day 4 Emirates Offer 50 Discount on Traffic Fines

അബൂദബി: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍. ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്കാണ് ഫുജൈറയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക. വാഹനങ്ങള്‍ കണ്ടുകെട്ടുന്നത്, ട്രാഫിക് ബ്ലാക് പോയിന്റുകള്‍ തുടങ്ങിയ നടപടികളും ഒഴിവായി കിട്ടും. അതേസമയം ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ റാസല്‍ഖൈമയിലും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 1ന് മുമ്പ് രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക.

ഡിസംബര്‍ 1 മുതല്‍ ജനുവരി 5 വരെ ഉമ്മുല്‍ഖുവൈനില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് ലഭിക്കും. ദേശീയ ദിനം പ്രമാണിച്ച് അജ്മാനിലും 50 ശതമാനം ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ 15 വരെയാണ് അജ്മാനില്‍ പിഴയില്‍ ഇളവ് ലഭിക്കുക. ഒക്ടോബര്‍ 31ന് മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക.

To mark the UAE's National Day, four emirates have announced a 50% discount on traffic fines. This move aims to promote road safety and provide relief to motorists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  4 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  4 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  4 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  4 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  4 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  4 days ago