HOME
DETAILS

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

  
December 03, 2024 | 1:40 PM

Dubai Shopping Festival to Kick Off on December 6

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) ഡിസംബർ 6 ന് ആരംഭിക്കും. ഡിസംബർ 6 മുതൽ, ദിവസേന ഫയർവർക്‌സും, രണ്ട് ഡ്രോൺ ഷോകളും നടത്തും. അടുത്ത വർഷം ജനുവരി 12 വരെ 38 ദിവസമാണ് ഷോകൾ നടക്കുക.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം വാരാന്ത്യത്തിൽ 150 ഓളം പൈറോ ഡ്രോൺ ഷോകൾ (ഡ്രോണുകൾ ഉപയോഗിച്ചുള്ള പടക്കങ്ങൾ) ബ്ലൂവാട്ടേഴ്സിനും ബീച്ചിലെ ജെബിആറിനും മുകളിലെ ആകാശത്ത് വർണവിസ്മയം നടത്തും. കൂടാതെ ഡിസംബർ 13ന് രാത്രി 8നും 10 നും സ്കൈഡൈവർമാർക്കൊപ്പം പടക്ക പ്രദർശനമുണ്ടാകും.

ജനുവരി 11-ന് DSF സമാപന വാരാന്ത്യത്തിൽ 150 പൈറോ-ഡ്രോൺ ഡിസ്‌പ്ലേകളുടെ ഒരു എൻകോർ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കും. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിലും ജെബിആറിലെ ബീച്ചിലും രാത്രി 8 മണിക്കും 10 മണിക്കും DSF ഡ്രോണുകളുടെ പ്രദർശനം ദിവസേന രണ്ട് തവണ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.

Get ready for the ultimate shopping experience! The Dubai Shopping Festival is set to begin on December 6, offering exciting deals, discounts, and entertainment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  6 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  6 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  6 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  6 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  7 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  7 days ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  7 days ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  7 days ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  7 days ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ

Football
  •  7 days ago