HOME
DETAILS

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

  
December 05 2024 | 17:12 PM

Indian Student Dies in Ras Al Khaimah After Suffering Cardiac Arrest While Swimming

റാസൽഖൈമ: സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ 12 വയസുകാരൻ  ഫെബിൻ ചെറിയാനാണ് മരിച്ചത്. അജ്‌മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റയാൻ. 

റാസൽഖൈമയിൽ ദേശീയദിന അവധി ആഘോഷത്തിനിടെയാണ് റയാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ റാസൽഖൈമയിലെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരണം. ഫെബിൻ ചെറിയാൻ്റെയും ദിവ്യയുടെയും മകനാണ് റയാൻ. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A Malayali student in Ras Al Khaimah, UAE, tragically passed away after suffering a cardiac arrest while swimming in a pool, shocking the community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  4 hours ago
No Image

മധ്യപ്രദേശിലെ 11 ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി ബിജെപി സര്‍ക്കാര്‍; മുസ്‌ലിം നാമങ്ങളെന്ന് ആരോപണം

National
  •  5 hours ago
No Image

ഷാർജയിലെ കൽബ നഗരത്തിൽ ഫെബ്രുവരി ഒന്നു മുതൽ പെയ്‌ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തും

uae
  •  6 hours ago
No Image

പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി സഊദി

Saudi-arabia
  •  6 hours ago
No Image

മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു ; 54 കാരനായ മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

Kerala
  •  6 hours ago
No Image

ജോലി വാഗ്ദാനംചെയ്ത് ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗം; ഹരിയാന ബി.ജെ.പി അധ്യക്ഷനെതിരേ കേസ്

National
  •  7 hours ago
No Image

രോഹിത് ശർമക്ക് പിന്നാലെ മുംബൈക്കായി രഞ്ജിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് മറ്റൊരു ഇന്ത്യൻ താരവും

Cricket
  •  7 hours ago
No Image

പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

Kerala
  •  8 hours ago
No Image

ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ ഫ്ലക്സും കട്ടൗട്ടും; വിവാദമായതോടെ ഫ്ലക്സും, കട്ടൗട്ടും നീക്കി നഗരസഭ

Kerala
  •  8 hours ago
No Image

"സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം" റാസൽഖൈമയിൽ ജനുവരി 20 മുതൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം

uae
  •  9 hours ago