HOME
DETAILS

ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  
backup
September 02, 2016 | 1:01 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5-2


മാനന്തവാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം വേങ്ങര കവുങ്ങും തോട്ടത്തില്‍ സെയ്തലവി (37) യെ ആണ് ബുധനാഴ്ച രാത്രി വള്ളിയൂര്‍ക്കാവ് റോഡ്  ജങ്ഷനില്‍ നിന്നും മാനന്തവാടി സി.ഐ ടി.എന്‍ സജീവ്, എസ്.ഐ വിനോദ് വലിയാറ്റൂര്‍, എ.എന്‍.എസ് സ്‌ക്വാഡ് അംഗങ്ങളായ ഉസ്മാന്‍ , ഹക്കീം തുടങ്ങിയവര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു.
ഇയാളെ കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്തി വരുന്നതായി സി.ഐ സജീവ് പറഞ്ഞു. വടകര മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവജനങ്ങള്‍ക്ക് കൈത്താങ്ങായി 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതി; ഉദ്ഘാടനം ജനുവരി 21ന്

Kerala
  •  11 hours ago
No Image

നഴ്‌സുമാരടക്കം പതിനായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

uae
  •  11 hours ago
No Image

ദീപക്കിന്റെ വീഡിയോ പകർത്തിയ ഷിംജിത ഒളിവിൽ, വിദേശത്തേക്ക് കടന്നതായി സൂചന; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  11 hours ago
No Image

ഗസ്സ സമാധാന സമിതിയിൽ റഷ്യയെയും ക്ഷണിച്ച് ട്രംപ്; ലക്ഷ്യം യു.എന്നിന് സമാന്തരമായ കൂട്ടായ്മയോ?

International
  •  12 hours ago
No Image

വാക്കിൽ മതേതരത്വം, സി.പി.എമ്മിനും സ്ഥാനാർഥി യോഗ്യത മതം! കണക്കുകൾ ഇങ്ങനെ...

Kerala
  •  12 hours ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർക്ക് വിയോജിപ്പ് 

Kerala
  •  12 hours ago
No Image

എൻ.ഡി.ടി.വി കേസിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരായ നടപടികൾ റദ്ദാക്കി; ആദായനികുതി വകുപ്പിന്റേത് അധികാര ദുർവിനിയോഗമെന്ന് ഡൽഹി ഹൈക്കോടതി

National
  •  12 hours ago
No Image

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയും: ഐ.എം.എഫ്

Economy
  •  12 hours ago
No Image

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജനുവരി 22ന് അബ്ബാസിയയില്‍

Kuwait
  •  19 hours ago
No Image

ചെറുസിനിമകളുടെ ഉത്സവമായി കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍

Kuwait
  •  19 hours ago