HOME
DETAILS

കടമ്പഴിപ്പുറം മേഖലയില്‍ ഒരു പൊതു മേഖല ബാങ്ക് മാത്രം

  
backup
September 02, 2016 | 1:19 AM

%e0%b4%95%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ശ്രീകൃഷ്ണപുരം: രണ്ടു ലക്ഷത്തിലധികം ജനങ്ങള്‍  തിങ്ങി പാര്‍ക്കുന്ന കടമ്പഴിപ്പുറം മേഖലയില്‍ ജനങ്ങള്‍ക്ക് ആശ്രയമായി ഒരു പൊതു മേഖല ബാങ്ക് മാത്രം. ഈ ബാങ്കില്‍ തിരക്കേറിയത് കൊണ്ട് തന്നെ ജനങ്ങള്‍ പണമിടപാടുകള്‍ക്ക് കാത്തിരുന്ന മുഷിയുകയാണ്.
കാര്‍ഷിക ലോണുകള്‍ക്കും സബ്‌സിഡി കള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ക്കും  കാത്തിരുന്ന ഇവ ലഭിക്കാന്‍ പ്രയാസപ്പെടുന്നു.
കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരാണ് ഇവിടെയുള്ള ഭൂരിഭാഗം പേരും. തേങ്ങ, അടക്ക, റബര്‍, കുരുമുളക്, വാഴ എന്നീ കൃഷികളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇതിനുള്ള സാമ്പത്തിക സഹായം ബാങ്ക് നല്‍കുന്നത് വൈകിയാല്‍ കഴുത്തറുക്കുന്ന സ്വകാര്യ പണമിടപാടുകളെ ഇവര്‍ ആശ്രയിക്കുകയാണ്. ഇന്‍ഷുറന്‍സ്  പരിരക്ഷ, കേന്ദ്ര സബ്‌സിഡി, വിദ്യാഭ്യാസ ലോണ്‍, ലഘു സമ്പാദ്യ പദ്ധതി എന്നിവ ലഭിക്കണമെങ്കില്‍ അകലെയുള്ള പൊതു മേഖല ബാങ്കുകളെ ആശ്രയിക്കണം.
കടമ്പഴിപ്പുറം ജങ്ഷനില്‍ ഒരു പൊതു മേഖല ബാങ്ക് പ്രവര്‍ത്തി ക്കുന്നുണ്ടെങ്കിലും നിയന്ത്ര തീതമായ തിരക്ക് കാരണം ആവശ്യങ്ങള്‍ യഥാ സമയത്ത് നടക്കാത്തതിനാല്‍ ഒരു പൊതു മേഖല ബാങ്ക് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പൊതു യാത്ര സൗകര്യം ഇല്ലാത്ത ഉള്‍പ്രദേശത്തു ഉള്ളവരും കടമ്പഴിപ്പുറം ജങ്ഷനില്‍ നിന്ന് വളരെ അകലെയുള്ള പുലാപ്പറ്റ മേഖല നിവാസികളുമാണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  6 days ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  6 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: കെ.സി.വേണു ഗോപാലിനെ പുകഴ്ത്തിയും സംസ്ഥാന സര്‍ക്കാറിനെ ഇകഴ്ത്തിയും പിണറായി വിജയൻ

latest
  •  6 days ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  6 days ago
No Image

പ്രവര്‍ത്തന നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  6 days ago
No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  6 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  6 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  6 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  6 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  6 days ago