
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായി സഊദിയിലെ അൽ ഖൈസരിയ സൂഖ്

പൈതൃക പ്രേമികളുടെ ഇഷ്ട സ്ഥലമായി മാറി സഊദിയിലെ അൽ ഖൈസരിയ സൂഖ്. പുരാതന വാസ്തുവിദ്യ, ഇടുങ്ങിയ നടപ്പാതകൾ, വൈവിധ്യമാർന്ന കടകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണിത്.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സൂഖ് അൽ അഹ്സ ഗവർണറേറ്റിലെ സെൻട്രൽ അൽ ഹുഫൂഫിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം, 2018 ലെ യുനെസ്കോ ലോക പൈതൃക പട്ടികയിലും സുഖ് ഇടം നേടിയിട്ടുണ്ട്.
1822 ൽ നിർമിച്ചതെന്ന് കരുതുന്ന സൂഖ് 7,000 ചതുരശ്ര മീറ്റർ ആണ്. സൂഖിൽ 14 ഗേറ്റുകളും 422-ലധികം കടകളുമുണ്ട്. കൊത്തിയെടുത്ത തടി വാതിലുകൾ കൊണ്ടാണ് ഇവിടുത്തെ വിൽപനശാലകൾ അലങ്കരിച്ചിരിക്കുന്നത്. നടപ്പാതകൾ വിളക്കുകളാൽ പ്രകാശിതമാണ്, സന്ദർശകർക്ക് വസ്ത്രങ്ങൾ, അബായകൾ, ഹാൻഡ്ബാഗുകൾ, ഭക്ഷണം, പാത്രങ്ങൾ, സ്വർണ്ണം, കരകൗശല വസ്തുക്കൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടുത്തെ കടകളിൽ ലഭ്യമാണ്.
പുരാതന അയൽപക്കങ്ങൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങൾ, പള്ളികൾ, മറ്റ് പരമ്പരാഗത വിപണികൾ എന്നിങ്ങനെയുള്ള പൈതൃക സ്ഥലങ്ങൾക്കൊപ്പം അൽ-അഹ്സയുടെ ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന സുപ്രധാന സാമ്പത്തിക പങ്കും അൽ ഖൈസരിയ സൂഖ് വഹിക്കുന്നു.
The Al Khayzariya Souk in Saudi Arabia has emerged as a favorite destination for tourists worldwide, offering a unique cultural and shopping experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവന് റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം
Football
• an hour ago
ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം
National
• 2 hours ago
2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി
Kerala
• 2 hours ago
സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം
Cricket
• 2 hours ago
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 2 hours ago
സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Kerala
• 3 hours ago
എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്
Business
• 3 hours ago
ഇ.ഡി പ്രസാദ് ശബരിമല മേല്ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്ശാന്തി
Kerala
• 3 hours ago
സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ
Football
• 3 hours ago
ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം
National
• 4 hours ago
തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 4 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും
Kerala
• 4 hours ago
ഹോസ്റ്റലില് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി; കേസെടുത്ത് പൊലിസ്
Kerala
• 4 hours ago
ദീപാവലി ദിനത്തില് ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം
uae
• 4 hours ago
ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ
Kerala
• 6 hours ago
ഗള്ഫ് സുപ്രഭാതം ഡിജിറ്റല് മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര് രണ്ടിന്
uae
• 6 hours ago
കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി
Kerala
• 6 hours ago
ഒരു മൃതദേഹം കൂടി വിട്ടുനല്കി, ബന്ദികളെ കൊല്ലുന്നത് ഇസ്റാഈല് തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന് അനുവദിക്കാതെ സയണിസ്റ്റുകള്
International
• 6 hours ago
കെഎസ്ആര്ടിസി ട്രാവല് കാര്ഡ് സ്പോണ്സര് ചെയ്ത് എംഎല്എ; ഒരു റൂട്ടില് ഒറ്റ ബസ് മാത്രമാണെങ്കില് കണ്സെഷന് ഇല്ല
Kerala
• 5 hours ago
പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ
Cricket
• 5 hours ago
നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും
Kerala
• 5 hours ago